Kuttykunju Thankachi

Kuttykunju Thankachi

Any

Reading

Problem

Poet

1820-1908

Viplamkottu

Trivandrum, Nil

Nil

Back

Nil

ഇരയിമ്മന്‍ തമ്പിയുടെ പുത്രിയും മലയാളകവയിത്രിയുമായ കുട്ടിക്കുഞ്ഞു തങ്കച്ചി 1820-ല്‍ വിളവംകോട്ട് ജനിച്ചു. അജ്ഞാതവാസം, ശ്രീമതീസ്വയംവരം, പാര്‍വ്വതീസ്വയംവരം, മിത്രസഹമോക്ഷം, ശിവരാത്രിമാഹാത്മ്യം തുടങ്ങിയ കൃതികളുടെ രചയിതാവാണ്. കൂടാതെ പ്രസിദ്ധങ്ങളായ ചില സംഗീതകൃതികളും കീര്‍ത്തനങ്ങളും ഇവര്‍ രചിച്ചിട്ടുണ്ട്. 1904-ല്‍ നിര്യാതയായി.

              
Back

  Date updated :