Kuttappanambiar K.C.

Kuttappanambiar K.C.

Any

Reading

Problem

Poet

Edappally

Edappally

Other, Nil

Nil

Back

Nil

കുട്ടപ്പനമ്പ്യാര്‍ കെ.സി. 1882-ല്‍ ജനിച്ചു. മലയാളകവിയും സാഹിത്യകാരനുമായിരുന്നു. വിഘ്നരാജോത്ഭവം ആട്ടക്കഥയും സാഹിതീവിലാസം ഖണ്ഡകൃതിയും ഗദ്യകുമാരസംഭവവും ആണ് ഇദ്ദേഹത്തിന്റെ മുഖ്യകൃതികള്‍. ഇടപ്പള്ളി കൃഷ്ണരാജാവില്‍ നിന്നും കവിമണി എന്ന ബഹുമതിക്ക് അര്‍ഹനായിട്ടുണ്ട്. 1920 മുതല്‍ 20 വര്‍ഷക്കാലം കോഴിക്കോട് സാമൂതിരി കോളേജിലെ മലയാളപണ്ഡിതനായിരുന്നു. 26-03-1939-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :