Kuttappa Kurup Cherthala

Kuttappa Kurup Cherthala

Any

Reading

Problem

Kathakali Sangeetham

vayalar

Alappuzha

Alapuzha, Nil

Nil

Back

Nil

കഥകളി ഗായകനായിരുന്ന കുട്ടപ്പക്കുറുപ്പ് 1918-ല്‍ വയലാറില്‍ ജനിച്ചു. പൊന്നാനി -കഥകളിപാട്ടിലെ പ്രശസ്തന്‍- എന്ന നിലയില്‍ പ്രസിദ്ധി നേടിയ ഇദ്ദേഹം ഇടപ്പള്ളികൃഷ്ണപിള്ള, ഇറവങ്കര നീലകണ്ഠനുണ്ണിത്താന്‍, സ്വര്‍ണത്തുമാണി എമ്പ്രാന്തിരി, ചെമ്പില്‍ പാച്ചുപിള്ള, മധുരൈരാമസ്വാമിപിള്ള എന്നിവരുടെ ശിഷ്യനായിരുന്നു. 11-04-1984-ല്‍ അന്തരിച്ചു.

              
Back

  Date updated : 10/9/2010