Kuttan Marar Guruvayoor

Kuttan Marar Guruvayoor

Any

Reading

Problem

Playing Chenda

Guruvayoor

Tricur

Trichur, Nil

Nil

Back

Nil

ചെണ്ടവാദകനായിരുന്ന കുട്ടന്‍ മാരാര്‍, 1876-ല്‍ ഗുരുവായൂരില്‍ ജനിച്ചു. മലമേക്കാവില്‍ ശങ്കുണ്ണി പൊതുവാളായിരുന്നു ഇദ്ദേഹത്തിന്റെ ഗുരു. മൂത്തേടത്തു നാരായണന്‍ നമ്പൂതിരിയുടെ ശിഷ്യത്വവും സ്വീകരിച്ചിരുന്നു. പിന്നീട് പുന്നത്തൂര്‍ കളിയോഗത്തില്‍ സേവനമനുഷ്ഠിച്ച ഇദ്ദേഹം പട്ടിക്കാന്തൊടിയുടെ കഥകളിയോഗത്തില്‍ പ്രധാനാംഗമായിരുന്നു. 1937-ല്‍ അന്തരിച്ചു.

              
Back

  Date updated :