Kuttan Marar Kottackal

Kuttan Marar Kottackal

Any

Reading

Problem

Playing Chenda

Kottackal

Trichur

Trichur, Nil

Nil

Back

Nil

കുട്ടന്‍ മാരാര്‍ 1925-ല്‍ കോട്ടയ്ക്കലില്‍ ജനിച്ചു. ചെണ്ട വാദകനായിരുന്ന ഇദ്ദേഹം മനക്കാവില്‍ കേശവപ്പൊതുവാളിന്റെ ശിഷ്യനായിരുന്നു. കോട്ടയ്ക്കല്‍ പി.എസ്.വി. നാട്യസംഘത്തില്‍ വിദഗ്ദ്ധ പരിശീലനം നേടിയ ഇദ്ദേഹം മൂത്തമന കേശവന്‍ നമ്പൂതിരി, പട്ടിക്കാന്തൊടി രാവുണ്ണി മേനോന്‍, കവളപ്പാറ നാരായണന്‍ നായര്‍ തുടങ്ങിയവരുടേയും പിന്നീട് കോട്ടയ്ക്കല്‍ നാട്യസംഘത്തിന്റേയും ചെണ്ടവാദകനായിരുന്നു.

              
Back

  Date updated :