Kuttan Pilla

Kuttan Pilla

Any

Reading

Problem

Kathakali Sangeetham

Thakazhi

Ambalappuzha

Alapuzha, Nil

Nil

Back

Nil

പ്രശസ്ത കഥകളി പാട്ടുകാരനായ കുട്ടന്‍പിള്ള 02-07-1918-ല്‍ തകഴിയില്‍ ജനിച്ചു. പൊന്നാനി -കഥകളി പാട്ടില്‍ സമര്‍ത്ഥന്‍- എന്ന നിലയില്‍ പ്രശസ്തി നേടിയ ഇദ്ദേഹം അണക്കത്തു പാച്ചുപിള്ള, കാപ്പില്‍ നാണുപിള്ള എന്നിവരുടെ ശിഷ്യനായിരുന്നു. ദേവയാനി ചരിതം, സുന്ദരി സ്വയംവരം, നിഴല്‍കൂത്ത്, ഗുരുദക്ഷിണ തുടങ്ങിയ പല ആട്ടക്കഥകളും ഇദ്ദേഹം ചിട്ടപ്പെടുത്തിയ രീതിയിലാണ് ഇപ്പോള്‍ ആലപിച്ചുവരുന്നത്.

              
Back

  Date updated : 10/9/2010