ARUN NARAYAN GURUJI

ARUN NARAYAN GURUJI

Any

Reading

Problem

Astrology / Palmistry

NARAYANEEYAM

KAVUMBHAGAM, KUYYALI, KOLASSERI, THALASSERY -10

Kannur, 9895229555, 9446142222

Nil

Back

www.thrayambakam.com.

ജ്യോതിഷപണ്ഡിതനെന്നനിലയില്‍ ഭാരതത്തിലും വിദേശരാജ്യങ്ങളിലും ഒരുപോലെ പ്രസിദ്ധിയാര്‍ജ്ജിച്ച വ്യക്തിയാണ് ശ്രീ. അരുണ്‍ നാരായണ്‍ ഗുരുജി. പ്രശസ്ത ജ്യോതിഷപണ്ഡിതന്‍ ജ്യോതിഷവാചസ്പതി വെള്ളച്ചാല്‍ നാരായണജ്യോത്സ്യരുടെയും വിമലയുടെയും മകനായി 1970-ല്‍ ഇദ്ദേഹം ജനിച്ചു.

അയ്യപ്പന്‍കാവ് എല്‍.പി.സ്കൂള്‍, പെരളശ്ശേരി ഹൈ സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു അരുണ്‍ നാരായണ്‍ ഗുരുജിയുടെ സ്കൂള്‍ വിദ്യാഭ്യാസം. പിന്നീട്, മദ്രാസില്‍ നിന്ന് ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ളോമ നേടി. എങ്കിലും പ്രശസ്തനായ പിതാവിന്റെ പാതപിന്തുടരാനായിരുന്നു അരുണിന് താത്പര്യം. തുടര്‍ന്ന്, ഇദ്ദേഹം ജ്യോതിഷത്തെ ഗൌരവമായെടുക്കുകയും സ്വന്തമായി പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു. അരുണ്‍ നാരായണ്‍ ഗുരുജിയുടെ പ്രവര്‍ത്തനമേഖല ഭാരതത്തിലൊതുങ്ങുന്നതായിരുന്നില്ല. മലേഷ്യ, സിംഗപ്പൂര്‍, ആസ്ത്രേലിയ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ജ്യോതിഷവിദഗ്ദ്ധനെന്നനിലയില്‍ തന്റെ പ്രാഗത്ഭ്യം അവിടെയെല്ലാം തെളിയിക്കാനും ഇദ്ദേഹത്തിന് അവസരം ലഭിച്ചു. സ്വദേശത്തെയും വിദേശത്തെയും നിരവധി ഭക്തജനങ്ങള്‍ക്കും വിശ്വാസികള്‍ക്കും ജീവിതത്തിലെ പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള ജ്യോതിഷമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇദ്ദേഹം നല്കിവരുന്നു. മലേഷ്യയില്‍നിന്നാണ് ഇദ്ദേഹത്തിന് ഗുരുജിപ്പട്ടം ലഭിച്ചത്.

ഇപ്പോള്‍ കാവുംഭാഗത്തുള്ള വീട്ടിലാണ് ഇദ്ദേഹം പ്രാക്ടീസ് ചെയ്യുന്നത്. വേദങ്ങള്‍, മന്ത്രതന്ത്രവിധികള്‍ എന്നിവ മുന്‍നിര്‍ത്തി മാന്ത്രിക-താന്ത്രിക-സംഖ്യാശാസ്ത്ര-ജ്യോതിഷ മേഖലകളില്‍ ഇദ്ദേഹം വിദഗ്ദ്ധോപദേശം നല്കിവരുന്നു. പൊതുനന്മയെ ലാക്കാക്കിയുള്ള പ്രവര്‍ത്തനങ്ങളിലും ഇദ്ദേഹം ഇടപെടാറുണ്ട്. ദരിദ്രരായ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളും പഠനച്ചെലവിനായി സ്കോളര്‍ഷിപ്പും ഇദ്ദേഹം നല്കിവരുന്നുണ്ട്.

വെള്ളച്ചാലിലെ അറിയപ്പെടുന്ന ജ്യോത്സ്യനായ അനൂപ് ഇദ്ദേഹത്തിന്റെ സഹോദരനാണ്. ബിരുദധാരിയായ ശ്രീരഞ്ജിനിയാണ് അരുണ്‍ നാരായണ്‍ ഗുരുജിയുടെ സഹധര്‍മ്മിണി. ഏഴുവയസ്സുള്ള വചശ്രീ, മൂന്നുവയസ്സുള്ള പ്രവച് എന്നിവരാണ് അരുണ്‍-ശ്രീരഞ്ജിനി ദമ്പതികളുടെ മക്കള്‍.

Arun Narayan Guruji is a proficient Astrologer whose accurate predictions made him renowned all over the world. His father, Jyothisha Vechaspathi Sri. Vallachal Narayan was a great scholar of Astrology and from him the lured son acquired primary lessons of Astrology. There after his studies and learnings widened the horizons of his wisdom and knowledge in subjects like Veda-Mantra-Thantras and Astrology. By perpectual practice he perfected whatever he learnt and became unparalleled in his streams.

Astrology, the study of celestial bodies discloses the life history of beings-the past, present and future-according to the influence and position of stars. Arun Narayan Guruji, the immensely accomplished Astrologer, by his astoundingly perfect predictions captures the attention of believers and people from far away places and countries like Malaysia, Singapore and Australia are seeking advices from him and receiving solutions for their problems. He has travelled many countries of the world in connection with his astrological and neumerological predictions and manthra-thantra karmas. And he was awarded with the honourable position of Guruji by the astrological society of Malaysia for his stunning performances. He resolves many a problems of life, gives ways and means calmness and comfort and complete solace to the wounded and desperated hearts. His preachings, sermons, advices and atonements made it possible every one to lead a life filled with satiation and sanctity.

As mentioned, his astrological career started under his fatherís guidance. Though he possessed his Automobile Engineering Diploma from Madras, he turned to astrology following the foot prints of his father and started functioning a Jyothishalayam in his own house at Kavumbhagam. His early studies were at Ayyappankavu L.P.S. and Perassery H.S. and completed his studies at Madras. His mother is Vimala and his only brother Anoop too is a well known astrologer at Vellachal. Arun Narayan Gurujiís wife, SreeRanjini is a graduate and they have two children Vachasree and Pravach who are studying in lower classes. He is also interested to work for the upliftment of the oppressed, depressed and the destitudes and he took up their cause and tried to reduce their sorrows and sufferings. The benefits of his charity-works, its wellness and goodness reached all sections of people. Further, study meterials and scholarships too are giving to the poor and brilliant students for to proceed further in their studies, and to serve the society in a useful and sincere way. Thus his wings stretched out to protect the needyones in every sphere of life.

              
Back

  Date updated :