Kuttan Nair. C

Kuttan Nair. C

Any

Reading

Problem

Politics

Neyyattinkara

Nil

Trivandrum, Nil

Nil

Back

NIL

കുട്ടന്‍ നായര്‍ സി. നെയ്യാറ്റിന്‍കരയില്‍ ജനിച്ചു. സ്വാതന്ത്യ്രസമരനേതാവായിരുന്നു. 1920 മുതല്‍ പ്രക്ഷോഭണങ്ങളില്‍ പങ്കെടുത്തു തുടങ്ങിയിരുന്നു. കോളേജ് വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ അധികാരികള്‍ ഇദ്ദേഹത്തെ അനുവദിച്ചില്ല. തുടര്‍ന്ന് ഇദ്ദേഹം മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. ഗുരുവായൂര്‍ സത്യാഗ്രഹം, ഉത്തരവാദിപ്രക്ഷോഭണം എന്നിവയില്‍ സജീവമായി പങ്കെടുത്തിരുന്നു. സ്വാതന്ത്യ്രസമരത്തില്‍ പങ്കുവഹിച്ച ഇദ്ദേഹം സ്വാതന്ത്യ്രലബ്ധിക്കുശേഷം രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്ക്കുകയാണുണ്ടായത്. 1963-ല്‍ അന്തരിച്ചു.

              
Back

  Date updated :