Kunjuvareeth Maliyammavil

Kunjuvareeth Maliyammavil

Any

Reading

Problem

Literature

1853-1935

Ponnani

Malappuram, Nil

Nil

Back

NIL

മലയാള പ്രസാധകനായ കുഞ്ഞുവറീത് 1853-ല്‍ പൊന്നാനിയില്‍ ജനിച്ചു. ഭാഷാ പണ്ഡിതനായിരുന്ന ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍ ക്രിസ്തുദേവചരിതം, മാര്‍ത്തോമാചരിതം, വ്യാകുലപ്രസംഗം എന്നിവയാണ്. ഭാരതവിലാസം പ്രസ്സ്, വാണീകളേബരം പ്രസ്സ് എന്നിവ ഇദ്ദേഹം നടത്തിയിരുന്നു. കൈകുളങ്ങര രാമവാരിയര്‍, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, എ.ആര്‍. രാജരാജവര്‍മ്മ, ടി.സി. പരമേശ്വരന്‍ മൂസ്സത്, കോട്ടയത്തു തമ്പുരാന്‍ തുടങ്ങിയവരുടെ കൃതികള്‍ ഇദ്ദേഹത്തിന്റെ പ്രസ്സുകളിലാണ് അച്ചടിച്ച് പ്രസാധനം ചെയ്തിരുന്നത്. 29-06-1935-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :