Kunjuraman. N

Kunjuraman. N

Any

Reading

Problem

Politics

1906-1980

Kadackavoor

Trivandrum, Nil

Nil

Back

NIL

തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രവര്‍ത്തകനും ഭരണതന്ത്രജ്ഞനുമായ കുഞ്ഞുരാമന്‍. എന്‍. 31-05-1906-ല്‍ കടയ്ക്കാവൂരില്‍ ജനിച്ചു. നിയമവിദ്യാഭ്യാസം നേടിയിരുന്ന ഇദ്ദേഹം തിരു-കൊച്ചി മന്ത്രിസയില്‍ സഹകരണം, വ്യവസായം, തൊഴില്‍ മന്ത്രിയായിരുന്നു. ഉത്തരവാദപ്രക്ഷോഭണങ്ങളില്‍ പങ്കെടുത്ത് നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1960-ല്‍ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം നിരവധി ഔദ്യോഗിക സമിതികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ക്വിറ്റ് ഇന്ത്യാ സമരമുള്‍പ്പെടെയുള്ള നിരവധി സമരങ്ങളില്‍ പങ്കെടുത്ത് ആറുതവണ ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. 21-10-1980-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :