Kunjumuhammed P.T.

Kunjumuhammed P.T.

Any

Reading

Problem

Film / Cinema

1948-

Chettuva

Trichur, Nil

Nil

Back

NIL

രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകനും സിനിമാസംവിധായകനുമായ കുഞ്ഞുമുഹമ്മദ് പി.ടി. 1948-ല്‍ തൃശൂരിനടുത്ത് ചേറ്റുവയില്‍ ജനിച്ചു. അഭിനേതാവ്, നിര്‍മ്മാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. 1978-ല്‍ അശ്വത്ഥാത്മ, 1987-ല്‍ പുരുഷാര്‍ത്ഥം, 1991-ല്‍ സ്വരൂപം എന്നീ ചിത്രങ്ങള്‍ ഇദ്ദേഹം നിര്‍മ്മിച്ചു. മഗ്രിബ് എന്ന ചലച്ചിത്രം ഏറെ സാമൂഹിക ശ്രദ്ധ പിടിച്ചുപറ്റി. 1986-ല്‍ ഉപ്പ് എന്ന സിനിമയില്‍ ഇദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 1994-ലും 1996-ലും ഗുരുവായൂര്‍ മണ്ഡലത്തില്‍നിന്ന് കേരളനിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

              
Back

  Date updated :