Kunjupillai Panicker. K

Kunjupillai Panicker. K

Any

Reading

Problem

Literature

1900-1983

Mayyanad

Kollam, Nil

Nil

Back

NIL

കുഞ്ഞുപ്പിള്ളപ്പണിക്കര്‍ 15-01-1900-ല്‍ കൊല്ലം ജില്ലയിലെ മയ്യനാട് ജനിച്ചു. മലയാള സാഹിത്യകാരനായിരുന്ന ഇദ്ദേഹം മുതുകുളം പത്മനാഭപ്പണിക്കര്‍, പന്നിശ്ശേരി നാണുപിള്ള, പുന്നശ്ശേരി നമ്പി നീലണ്ഠശര്‍മ എന്നിവരുടെ ശിഷ്യനായിരുന്നു. യോഗവാസിഷ്ഠം (വിവര്‍ത്തനം) ശ്രീനാരായണ പരമഹംസന്‍, ആയുര്‍വേദവിശ്വകോശം, ശ്രീവ്യാസോദ്ഭവം, ഋതുസംഹാരം (വിവര്‍ത്തനം) മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാണ്. ധര്‍മകാഹളം പത്രത്തിന്റെ പത്രാധിപരായും പ്രൂഫ് റീഡറായും സേവനമനുഷ്ഠിച്ചിരുന്ന ഇദ്ദേഹം 1983-ല്‍ നിര്യാതനായി.

              
Back

  Date updated :