Kunjupanicker Puthuppallil

Kunjupanicker Puthuppallil

Any

Reading

Problem

Literature

1885-1923

Peroor

Kollam, Nil

Nil

Back

NIL

മലയാള കവിയായ കുഞ്ഞുപ്പണിക്കര്‍ 1885-ല്‍ കൊല്ലം പേരൂരില്‍ ജനിച്ചു. വൃത്തരത്നാകരം, തപതീസംവരണം (വിവര്‍ത്തനം), പ്രിയവിയോഗം, സാഹിത്യമഞ്ജുഷ എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്. കുമ്മമ്പള്ളില്‍ രാമന്‍പിള്ള ആശാനായിരുന്നു ഇദ്ദേഹത്തിന്റെ ഗുരു. സുജനാനന്ദിനി, കവനകൌമുദി, വിവേകോദയം, മംഗളോദയം എന്നീ കാലികങ്ങളില്‍ ഇദ്ദേഹം കവിതകള്‍ എഴുതുമായിരുന്നു. വിജ്ഞാനസന്ദായനി എന്ന പേരില്‍ ഒരു വിദ്യാലയം ആരംഭിച്ച ഇദ്ദേഹം ബ്രഹ്മസമാജാംഗമായിരുന്നു. 14-05-1923-ല്‍ അന്തരിച്ചു.

              
Back

  Date updated :