Kunjupillai Panicker Mathoor

Kunjupillai Panicker Mathoor

Any

Reading

Problem

Art / Artist

1873-1929

Nedumudy

Alapuzha, Nil

Nil

Back

NIL

കുഞ്ഞുപ്പിള്ളപ്പണിക്കര്‍ 1873-ല്‍ നെടുമുടിയില്‍ ജനിച്ചു. കഥകളിനടനും നാട്യഗുരുവും ആയിരുന്നു. ചമ്പക്കുളം ശങ്കുപ്പിള്ളയാണ് ഇദ്ദേഹത്തിന്റെ ഗുരു. ഇടപ്പള്ളിക്കളിയോഗം, തോപ്പില്‍ കളിയോഗം എന്നിവയില്‍ അംഗമായിരുന്ന ഇദ്ദേഹത്തിന്റെ നളന്‍, രാവണന്‍, ഭീമന്‍, ധര്‍മ്മപുത്രന്‍, അര്‍ജുനന്‍, ബൃഹന്നള, രുഗ്മാംഗദന്‍ തുടങ്ങിയ വേഷങ്ങള്‍ പ്രസിദ്ധമാണ്. കഥകളി ദീപിക എന്ന ഗ്രന്ഥം ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1929-ല്‍ നിര്യാതനായി.

              
Back

  Date updated :