Kunjunni Achan Paliyath

Kunjunni Achan Paliyath

Any

Reading

Problem

Literature

1881-1942

Chendamangalam

Ernakulam, Nil

Nil

Back

NIL

മലയാള സാഹിത്യകാരനായിരുന്ന കുഞ്ഞുണ്ണി അച്ചന്‍, 1881-ല്‍ ചേന്ദമംഗലത്ത് ജനിച്ചു. കാശിയാത്ര, മഹാവീരചരിതം, സഗുണോപാസനം (പ്രഭാഷണ സമാഹാരം), ശുക്രനീതി (വിവര്‍ത്തനം) എന്നീ കൃതികള്‍ രചിച്ചു. വാഗ്മിയായിരുന്ന ഇദ്ദേഹം, ഭജേകേരളം, കേരള കേസരി, സനാതനി എന്നീ കാലികങ്ങള്‍ നടത്തിയിരുന്നു. 1942-ല്‍ അന്തരിച്ചു.

              
Back

  Date updated :