Kunjunni

Kunjunni

Any

Reading

Problem

Literature

1927-2006

Valappad

Trichur, Nil

Nil

Back

NIL

അധ്യാപകനും കവിയും സാഹിത്യകാരനുമായ കുഞ്ഞുണ്ണി 10-05-1927-ല്‍ തൃശൂര്‍ ജില്ലയിലെ വലപ്പാട് ജനിച്ചു. ചേളാരാ ഹൈസ്കൂള്‍, കോഴിക്കോട് രാമകൃഷ്ണമിഷന്‍ ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. കുട്ടികളുടെ കവിയായ ഇദ്ദേഹം അവിവാഹിതനാണ്. ഏറെക്കാലം മാതൃഭൂമി ബാലപംക്തിയില്‍ കുട്ടേട്ടന്‍ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ടിരുന്നു രാമകൃഷ്ണ ആശ്രമത്തിലെ അന്തേവാസി ആയിരുന്നു. അക്ഷരത്തെറ്റ്, അമൃതകഥകള്‍, കുഞ്ഞുണ്ണിക്കവിതകള്‍, കുട്ടിക്കവിതകള്‍, പഴംചൊല്ലുകള്‍, കടംകഥകള്‍ തുടങ്ങി നിരവധി കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. നമ്പൂതിരി ഫലിതങ്ങള്‍ സമാഹരിച്ച് അക്ഷരത്തെറ്റിനും, കുഞ്ഞുണ്ണിക്കവിതകള്‍ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ്, ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 2006 മാര്‍ച്ച് 26-ന് അന്തരിച്ചു.

              
Back

  Date updated :