Kunjukrishnan Pallypattu

Kunjukrishnan Pallypattu

Any

Reading

Problem

Literature

1905-1991

Nil

Kottayam, Nil

NIl

Back

NIL

മലയാള സാഹിത്യകാരനായ കുഞ്ഞുകൃഷ്ണന്‍ പള്ളിപ്പാട്ട് 25-02-1905-ല്‍ കോട്ടയത്ത് ജനിച്ചു. ബി. എ. പാസ്സായശേഷം ലേബര്‍ കമ്മീഷണറാഫീസില്‍ സൂപ്പര്‍ വൈസറികേഡറിലിരിക്കെ 1957-ല്‍ പെന്‍ഷന്‍ പറ്റി. ഭാവനാകൌമുദി, ചിറ്റമ്മയുടെ മകന്‍, പിതാക്കന്മാരും പുത്രന്മാരും (വിവര്‍ത്തനം), നമ്മുടെ സാഹിത്യകാരന്മാര്‍, മഹച്ചരിതസംഗ്രഹസാഗരം, ചിന്താവസന്തം തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്. മലയാളമനോരമ, ഭാഷാപോഷിണി, മലയാളരാജ്യം, പൌരധ്വനി എന്നീ ആനുകാലികങ്ങളില്‍ ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. 19-04-1991-ല്‍ ഇദ്ദേഹം നിര്യാതനായി.

              
Back

  Date updated :