Kunjukuttan Madamb

Kunjukuttan Madamb

Any

Reading

Problem

Literature

1946-

Nil

Trichur, Nil

Nil

Back

NIL

മാടമ്പ് കുഞ്ഞുകുട്ടന്‍, 21-06-1946-ല്‍ തൃശൂരില്‍ ജനിച്ചു. മലയാള സാഹിത്യകാരനായ ഇദ്ദേഹം കൊടുങ്ങല്ലൂര്‍ സംസ്കൃത വിദ്യാപീഠത്തില്‍ അധ്യാപകനായിരുന്നു. -ഉത്തരകോളനി, ഭ്രഷ്ട്, അശ്വത്ഥാമാവ്, പാതാളം, നിഷാദം, മഹാപ്രസ്ഥാനം, പോത്ത്, അവിഘ്നമസ്തു, പുതിയ പഞ്ചതന്ത്രം, എന്തരോ മഹാനുഭാവലു, ഇന്ത്യാചരിത്രം കുട്ടികള്‍ക്ക്- തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്. ഇദ്ദേഹത്തിന്റെ ഭ്രഷ്ട്, അശ്വത്ഥാമാവ് എന്നീ കൃതികള്‍ ചലചിത്രങ്ങളാക്കിയിട്ടുണ്ട്. ഏതാനും സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

              
Back

  Date updated :