Kunjuseethikkoyathangal Kodambiyakath

Kunjuseethikkoyathangal Kodambiyakath

Any

Reading

Problem

Literature

1854-1919

Ponnani

Malappuram, Nil

Nil

Back

NIL

മാപ്പിളപ്പാട്ടുകളുടെ രചയിതാവും സാഹിത്യകാരനുമായ കുഞ്ഞുസീതിക്കോയതങ്ങള്‍, 1854-ല്‍ പൊന്നാനിയില്‍ ജനിച്ചു. നിസ്കാരപ്പാട്ട്, ചെറിയഹംസത്ത് മാല, വലിയ ഹംസത്ത് മാല, ഹര്‍ബുല്‍ അഹ്സാബ്, ഫുതൂഹ്ത്വായിഫ് എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്. ശുജായ് മൊയ്തു മുസലിയാര്‍, കോടഞ്ചേരി മരയ്ക്കാര്‍ എന്നിവരായിരുന്നു ഇദ്ദേഹത്തിന്റെ ഗുരുക്കന്‍മാര്‍. 1919-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :