Kunjulakshmikettilamma K.M.

Kunjulakshmikettilamma K.M.

Any

Reading

Problem

Literature

1877-1947

Nil

Kannur, Nil

Nil

Back

NIL

മലയാള കവയിത്രിയായ കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മ കെ.എം. 1877-ല്‍ കണ്ണൂരില്‍ ജനിച്ചു. കാവ്യനാടകാലങ്കാരങ്ങള്‍ പഠിച്ചിരുന്നു. ദ്രുതകവിതകള്‍ രചിച്ചിരുന്ന, ഇവരുടെ ആറു കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്കൃതത്തിലെ പ്രാര്‍ത്ഥനാഞ്ജലിയും ഭാഷയിലെ പുരാണചന്ദ്രികയുമാണ് മുഖ്യകൃതികള്‍. ആഴ്വാഞ്ചേരിതമ്പ്രാക്കള്‍, കേളന്‍ തുടങ്ങിയ ഇവരുടെ കൃതികള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. 1947-ല്‍ നിര്യാതയായി.

              
Back

  Date updated :