Kunjirayin Kanjeerala

Kunjirayin Kanjeerala

Any

Reading

Problem

Literature

1848-1899

Nil

Malappuram, Nil

Nil

Back

NIL

അറബി മലയാള സാഹിത്യകാരനായ കുഞ്ഞിരായിന്‍ 1848-ല്‍ മലപ്പുറത്ത് ജനിച്ചു. മഹ്ദുല്‍ കരീം, ആയീശത്ത് മാല, മഇഹറുല്‍ അ അ്ല, അസ് ഇലത്തുല്‍ അജീബവല്‍, ഫാത്തിമമാല, അജ്വി ബത്തുല്‍ ഗരിബ് എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്. 1899-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :