Kunjiramamenon Chenkulath (Valiya)

Kunjiramamenon Chenkulath (Valiya)

Any

Reading

Problem

Officials

1858-1936

Nil

Kozhikkode, Nil

Nil

Back

NIL

പത്രപ്രവര്‍ത്തകനായ കുഞ്ഞിരാമമേനോന്‍ 1858-ല്‍ കോഴിക്കോട് ജനിച്ചു. കോഴിക്കോട് ബി.ഇ.എം. സ്കൂള്‍, സാമൂതിരി കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്ന ഇദ്ദേഹം 1884-ല്‍ കേരളപത്രിക ആരംഭിച്ചു. മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ്, കോഴിക്കോട് താലൂക്ക് ബോര്‍ഡ്, മുനിസിപ്പല്‍ കൌണ്‍സില്‍ എന്നിവയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ നിന്നും റാവുബഹുദൂര്‍ ബിരുദം ലഭിച്ചു. എം.ആര്‍.കെ.സി. ഇദ്ദേഹത്തിന്റെ അനന്തിരവനാണ്. 1936-ല്‍ ഇദ്ദേഹം നിര്യാതനായി.

              
Back

  Date updated :