Kunjirama Menon Chenkulath (M.R.K.C.)

Kunjirama Menon Chenkulath (M.R.K.C.)

Any

Reading

Problem

Literature

1882-1940

Valapattanam

Kannur, Nil

Nil

Back

NIL

കുഞ്ഞിരാമമേനോന്‍, ചെങ്കുളത്ത് 1882-ല്‍ വളപട്ടണത്ത് ജനിച്ചു. മലയാള സാഹിത്യകാരനും പത്രപ്രവര്‍ത്തകനും ആയിരുന്നു. എം.ആര്‍.കെ.സി. എന്ന തൂലികാനാമത്തില്‍ ഇദ്ദേഹം കൃതികള്‍ രചിച്ചു. മലയാളത്തിലെ ജന്മികള്‍, രഘുവംശചരിത്രം, ജോര്‍ജ് പട്ടാഭിഷേകം, കമ്പരാമായണം, വെള്ളുവക്കമ്മാരന്‍ എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്. മലബാര്‍ ജന്മം രജിസ്ട്രേഷന്‍ ഓഫീസില്‍ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം 1909-ല്‍ കേരള പത്രികയുടെ പത്രാധിപരായി. 1912 മുതല്‍ മംഗളോദയത്തിന്റെ പത്രാധിപരായിരുന്നു. 1940-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :