Kunjiraman Kanayi

Kunjiraman Kanayi

Any

Reading

Problem

Art / Artist

1937-

Cheruvathoor

Kassergod, Nil

Nil

Back

NIL

കേരളീയ ശില്പി എന്ന നിലയില്‍ പ്രശസ്തനായ കാനായി കുഞ്ഞിരാമന്‍, 25-07-1937-ല്‍ ചെറുവത്തൂരില്‍ ജനിച്ചു. കെ.സി.എസ്. പണിക്കര്‍, ധനപാലന്‍ എന്നിവരുടെ ശിഷ്യനായിരുന്ന ഇദ്ദേഹം കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സില്‍ നിന്ന് ശില്പകലയില്‍ ഡിപ്ളോമ നേടി. തിരുവനന്തപുരം കോളജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ ശില്പകലാവിഭാഗം പ്രൊഫസറായിരുന്ന ഇദ്ദേഹം നിരവധി ശില്പങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. മലമ്പുഴ അണക്കെട്ടിലെ യക്ഷി, ശംഖുമുഖത്തെ മത്സ്യകന്യക, ഗ്രേറ്റര്‍ കൊച്ചിന്‍ അതോറിറ്റിയിലെ മുക്കോലപ്പെരുമാള്‍, ഫെര്‍ട്ടിലിറ്റി (എഫ്.എ.സി.റ്റി.) എന്നിവ ഇദ്ദേഹത്തിന്റെ സൃഷ്ടികളാണ്.

              
Back

  Date updated :