Kunjimoosa Musalyar Poradathil

Kunjimoosa Musalyar Poradathil

Any

Reading

Problem

Literature

Nil

Thalasserry

Kannur, Nil

Nil

Back

NIL

19-ാം ശതകത്തില്‍ ജീവിച്ചിരുന്ന അറബി മലയാള സാഹിത്യകാരനായിരുന്നു കുഞ്ഞിമൂസാ മുസല്യാര്‍ പൊറാടത്തില്‍. തലശ്ശേരിയില്‍ ജനിച്ച ഇദ്ദേഹം തലശ്ശേരി ജുമാ അത്ത് പള്ളിയില്‍ ഖാസിയും ഖത്തീബും അധ്യാപകനുമായിരുന്നു. ഉംഭത്തൂല്‍ മുസല്ലീന്‍ ഇദ്ദേഹം പരിഭാഷപ്പെടുത്തി. അഹ്കാമുന്നിക്കാഹ്, കൈഫിയ്യത്തുന്‍ ഹജ്ജ്വഉംറ, സിദ്ധീഖ് (പരിഭാഷ) എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്.

              
Back

  Date updated :