Kunjithomman Tharyath

Kunjithomman Tharyath

Any

Reading

Problem

Politics

1882-1995

Kothamangalam

Ernakulam, Nil

Nil

Back

NIL

രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന കുഞ്ഞിത്തൊമ്മന്‍ തര്യത് 28-07-1882-ല്‍ കോതമംഗലത്ത് ജനിച്ചു. 1911-ല്‍ ശ്രീമൂലം പ്രജാസഭാംഗമായി. 1922-ല്‍ പരിഷ്കരിച്ച നിയമസഭയിലെ അംഗമായിരുന്നു. 1945-ല്‍ കത്തോലിക്കാ കോണ്‍ഗ്രസ് അധ്യക്ഷനായി. 1952-ല്‍ ഷെവലിയര്‍ പദവി ലഭിച്ചു. 1995-ല്‍ നിര്യാതനായി.

              
Back

  Date updated :