Kunjikrishnamenon. P

Kunjikrishnamenon. P

Any

Reading

Problem

Literature

1914-

Nil

Other, Nil

Nil

Back

NIL

മലയാളസാഹിത്യകാരനായിരുന്ന കുഞ്ഞികൃഷ്ണമേനോന്‍ പി. 06-08-1914-ല്‍ ജനിച്ചു. ഇരിങ്ങാലക്കുട ഹൈസ്കൂള്‍ അധ്യാപകനായിരുന്ന ഇദ്ദേഹം മഹാരാജാസ് കോളജ് പ്രൊഫസര്‍, ആലുവ സെന്റ് സേവിയേഴ്സ് കോളജ് പ്രൊഫസര്‍, സമസ്തകേരള സാഹിത്യ പരിഷത്തിന്റെ സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. ഭാഷാവൃത്തദീപിക, എഴുത്തച്ഛന് ഒരവതാരിക, വൃത്തമഞ്ജരി ഭാഷ്യം, രാവണ വിജയം കഥകളി, സമാധാന കാഹളം, പ്രതിമാനാടകം (പരിഭാഷ) തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്.

              
Back

  Date updated :