Kunjikkannan P.V.

Kunjikkannan P.V.

Any

Reading

Problem

Politics

1921-

Nil

Other, Nil

Nil

Back

NIL

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രൂപവത്കരണത്തില്‍ പ്രധാന പങ്കുവഹിച്ച കമ്മ്യൂണിസ്റ് നേതാവാണ് കുഞ്ഞിക്കണ്ണന്‍ പി. വി. 1921-ലാണ് ഇദ്ദേഹം ജനിച്ചത്. 1979 മുതല്‍ 1986 വരെ മുന്നണിയുടെ കണ്‍വീനറായ ഇദ്ദേഹം 1986-ല്‍ വിവാദമായ ബദല്‍രേഖ അവതരിപ്പിച്ചതിന് മാര്‍ക്സിസ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. 1977, 82 വര്‍ഷങ്ങളില്‍ യഥാക്രമം മലമ്പുഴ, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

              
Back

  Date updated :