Kunjikkannan Keeleri

Kunjikkannan Keeleri

Any

Reading

Problem

Art / Artist

1858-1939

Thalasserry

Kannur, Nil

Nil

Back

NIL

സര്‍ക്കസിന്റെ ആചാര്യന്‍ എന്ന നിലയില്‍ പേരുകേട്ട കീലേരി കുഞ്ഞിക്കണ്ണന്‍, 1858-ല്‍ തലശ്ശേരിയില്‍ ജനിച്ചു. പാശ്ചാത്യകായികാഭ്യാസങ്ങള്‍ വശമാക്കിയ ഇദ്ദേഹം 1884-ല്‍ തലശ്ശേരി ബാസല്‍ മിഷന്‍ സ്കൂളിലെ ജിംനാസ്റിക്ക് അധ്യാപകനായി. 1904-ല്‍ മലബാര്‍ സര്‍ക്കസ് കമ്പനി ആരംഭിച്ച്, മലയാളികളെ സര്‍ക്കസ് രംഗത്തേക്ക് ആകര്‍ഷിച്ചത് ഇദ്ദേഹമാണ്. മാറോളി രാമനുണ്ണി ഗുരുക്കള്‍, കടത്തനാട്ട് ഉണ്ണിക്കുറുപ്പ് എന്നിവരായിരുന്നു ഇദ്ദേഹത്തിന്റെ ഗുരുക്കന്മാര്‍. 1939-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :