Kunjikrishnapothuwal Ambady

Kunjikrishnapothuwal Ambady

Any

Reading

Problem

Literature

1812-1881

Nil

Other, Nil

Nil

Back

NIL

മലയാള സാഹിത്യകാരനായ കുഞ്ഞികൃഷ്ണപ്പൊതുവാള്‍, 1812-ല്‍ ജനിച്ചു. നിരവധി ഫലിതകൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. കൃഷ്ണാവതാരം, മാരാവാഹനം, പട്ടാഭിഷേകം, കാളിയമര്‍ദ്ദനം, കേശിവധം, കംസവധം, വ്യാസോത്പത്തി, പാത്രചരിതം, കവിപക്വാവലി തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്. തൃശൂര്‍ താഴയ്ക്കാട്ട് ചെറിയ നാരായണപ്പൊതുവാളുടെ ശിഷ്യനായിരുന്ന ഇദ്ദേഹം 1881-ല്‍ നിര്യാതനായി.

              
Back

  Date updated :