Kunjava Vydyar. M

Kunjava Vydyar. M

Any

Reading

Problem

Social reformers

Nil

Nil

Other, Nil

Nil

Back

NIL

സാമൂഹ്യ പരിഷ്കര്‍ത്താവും സാഹിത്യകാരനും ആയിരുന്നു കുഞ്ഞാവ വൈദ്യര്‍. ആര്യവൈദ്യനായിരുന്ന ഇദ്ദേഹം കോട്ടയ്ക്കല്‍ പി.എസ്. വാരിയുടെ ശിഷ്യനായിരുന്നു. കറാമത്തുല്‍ അ അസം, ബിദ് അത്ത് മാല, റദ്ദനസീഹത്തു ശുബ്ബാന്‍, ബദര്‍ യുദ്ധകാവ്യം, ഖിസ്സത്ത് അല ഉദ്ദീന്‍ തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്.

              
Back

  Date updated :