Kunjava Pakkithanatakath

Kunjava Pakkithanatakath

Any

Reading

Problem

Literature

Nil

Nil

Other, Nil

Nil

Back

NIL

19-ാം ശതകത്തില്‍ ജീവിച്ചിരുന്ന മാപ്പിള സാഹിത്യകാരനാണ് കുഞ്ഞാവ, പക്കിത്താന്റകത്ത്. യാഹൂതങ്ങള്‍ മാല, മമ്പുറം സയ്യിദ് അലവിതങ്ങള്‍, മുഖന്നിസ്മാല എന്നിവയാണ് ഇദ്ദേഹത്തിന്റെ കൃതികള്‍. ചേറ്റുവായ് പരീക്കുട്ടി, ശുജായി മൊയ്തു മുസ്ലിയാര്‍, ചാക്കീരി മൊയ്തീന്‍കുട്ടി എന്നിവരുടെ ശിഷ്യനായിരുന്നു ഇദ്ദേഹം.

              
Back

  Date updated :