Kunjava Khasiyarakath

Kunjava Khasiyarakath

Any

Reading

Problem

Literature

1810-1883

Ponnani

Malappuram, Nil

Nil

Back

NIL

മാപ്പിള സാഹിത്യകാരനായ കുഞ്ഞാവ, ഖാസിയാരകത്ത് 1810-ല്‍ പൊന്നാനിയില്‍ ജനിച്ചു. ഉമ്മഹാത്ത്മാല, താഹിറാത്ത് മാല, ഫൂതുഫുല്‍ ബഹ്നസ്, മദിരപ്പൂമാല, സുഖസുന്ദരി മാല, പുതിയാപ്പിളപ്പാട്ട്, ഫൂ തൂഹ് ഖിസ്റാവ, ഖൈസറ്, ശൈഖ് നൂറുദ്ദീന്‍ മാല, ജമലു ല്ലൈലിമാല എന്നിവയാണ് ഇദ്ദേഹത്തിന്റെ കൃതികള്‍. 1883-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :