Kunjalikkutty P.K.

Kunjalikkutty P.K.

Any

Reading

Problem

Politics

1951-

Nil

Malappuram, Nil

Nil

Back

NIL

രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകനും മുസ്ളീംലീഗ് നേതാവുമായ കുഞ്ഞാലിക്കുട്ടി. പി.കെ. 01-01-1951-ല്‍ മലപ്പുറത്ത് ജനിച്ചു. 1982, 1987, 1991, 1996 തെരഞ്ഞെടുപ്പുകളില്‍ കേരള നിയമസഭാംഗമായി. മുസ്ളീംലീഗ് സംസ്ഥാന സെക്രട്ടറി, നിയമസഭാകക്ഷി നേതാവ് എന്നീ സ്ഥാനങ്ങള്‍ വഹിച്ച ഇദ്ദേഹം 1991-95-ല്‍ വ്യാവസായിക, നഗരവികസന, സാമൂഹികക്ഷേമവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു.

              
Back

  Date updated :