Kunjayan Musaliyar

Kunjayan Musaliyar

Any

Reading

Problem

Literature

1700-

Thalasserry

Kannur, Nil

Nil

Back

NIL

മാപ്പിള സാഹിത്യകാരനായിരുന്ന കുഞ്ഞായന്‍ മുസലിയാര്‍ 1700-ല്‍ തലശ്ശേരിയില്‍ ജനിച്ചു. നൂല്‍ മദ്ഹ്, കപ്പപ്പാട്ട് എന്നിവയാണ് ഇദ്ദേഹത്തിന്റെ കൃതികള്‍. സാമൂതിരിയുടെ കൊട്ടാരത്തില്‍ വിദൂഷകനായിരുന്നു ഇദ്ദേഹം.

              
Back

  Date updated :