Kunjambu Potheri

Kunjambu Potheri

Any

Reading

Problem

Literature

1857-1919

Nil

Other, Nil

Nil

Back

NIL

മലയാള സാഹിത്യകാരനും സാമൂഹിക പരിഷ്കര്‍ത്താവുമായ കുഞ്ഞമ്പു, പോത്തേരി 06-06-1857-ല്‍ ജനിച്ചു. അധഃസ്ഥിതവര്‍ഗക്കാരെ വിദ്യാഭ്യാസപരമായി ഉയര്‍ത്താന്‍ ഇദ്ദേഹം സ്കൂളുകള്‍ സ്ഥാപിച്ചു. പോസ്റ് മാസ്റര്‍, മജിസ്ട്രേറ്റ്, കോടതി ക്ളാര്‍ക്ക് എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ച ഇദ്ദേഹം പിന്നീട് വക്കീലായും പ്രവര്‍ത്തിച്ചിരുന്നു. മൈത്രി, ഭഗവദ്ഗീതോപദേശം, സരസ്വതീവിജയം, തീയ്യര്‍, രാമകൃഷ്ണ സംവാദം, രാമായണ സാരശോധന എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്. 24-12-1919-ല്‍ അന്തരിച്ചു.

              
Back

  Date updated :