Kunjambu. K

Kunjambu. K

Any

Reading

Problem

Politics

1924-1991

Valapattanam

Kannur, Nil

Nil

Back

NIL

രാഷ്ട്രീയ നേതാവും അധ്യാപകനുമായിരുന്ന കുഞ്ഞമ്പു കെ. 1924-ല്‍ വളപട്ടണത്തില്‍ ജനിച്ചു. ഗവ.സര്‍വ്വീസില്‍ അധ്യാപകനായിരുന്ന ഇദ്ദേഹം 1948-ല്‍ ഉദ്യോഗം ഉപേക്ഷിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. 1957-ലും 1960-ലും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1977-ലും 1980-ലും ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1960-ല്‍ പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ നിലവില്‍ വന്ന മന്ത്രിസഭയില്‍ ഹരിജനക്ഷേമം, രജിസ്ട്രേഷന്‍ തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്ന ഇദ്ദേഹം. 1991-ല്‍ നിര്യാതനായി.

              
Back

  Date updated :