Kunjambu Kanthalott

Kunjambu Kanthalott

Any

Reading

Problem

Politics

1916-

Nil

Kannur, Nil

Nil

Back

NIL

കേരളത്തിലെ രാഷ്ട്രീയ നേതാവായ കുഞ്ഞമ്പു കാന്തലോട്ട് 08-12-1916-ല്‍ കണ്ണൂരില്‍ ജനിച്ചു. 1932-ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ഇദ്ദേഹം 1940-ല്‍ കമ്മ്യൂണിസ്റ് പ്രവര്‍ത്തകനായി. കര്‍ഷകസംഘം നേതാവായിരുന്ന ഇദ്ദേഹം പലതവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1977 ഏപ്രില്‍ മുതല്‍ 1978 ഒക്ടോബര്‍ വരെ എ.കെ. ആന്റണി മന്ത്രിസഭയില്‍ വനംവകുപ്പുമന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

              
Back

  Date updated :