Kunjambu A.V.

Kunjambu A.V.

Any

Reading

Problem

Politics

1908-1980

Karivelloor

Kannur, Nil

Nil

Back

NIL

കേരളത്തിലെ പ്രശസ്തനായ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന കുഞ്ഞമ്പു. എ.വി. 10-04-1908-ല്‍ കരിവള്ളൂരില്‍ ജനിച്ചു. കോണ്‍ഗ്രസ്സ് നേതാവായിരുന്ന ഇദ്ദേഹം 1939-ല്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1940-ല്‍ മൊറാഴ സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍ പോയ ഇദ്ദേഹത്തെ കരിവള്ളൂര്‍ സംഭവത്തില്‍ അറസ്റ് ചെയ്തു. കയ്യൂര്‍ സമരത്തിലെ നേതാവായിരുന്നു. 1964-ല്‍ മാര്‍ക്സിസ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1970-77 കാലയളവില്‍ നിയമസഭാംഗമായിരുന്നു. 08-06-1980-ല്‍ അന്തരിച്ചു.

              
Back

  Date updated :