Kunjappa Moorkoth

Kunjappa Moorkoth

Any

Reading

Problem

Literature

1905-1993

Thalasserry

Kannur, Nil

Nil

Back

NIL

കുഞ്ഞപ്പ, മൂര്‍ക്കോത്ത് 14-05-1905-ല്‍ തലശ്ശേരിയില്‍ ജനിച്ചു. സാഹിത്യകാരനും പത്രപ്രവര്‍ത്തകനും ആയിരുന്നു. ബി.എ. ബിരുദത്തിനുശേഷം റെയില്‍വേയില്‍ ആഡിറ്ററായി ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം റെയില്‍വേ ബോര്‍ഡ് ഡയറക്ടറായി വിരമിച്ചു. ഹാസസാഹിത്യം, ബാലസാഹിത്യം, ജീവചരിത്രങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളിലായി നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഉരുളയ്ക്ക് ഉപ്പേരി, മൂര്‍ക്കോത്തു കുമാരന്‍, കടലാസിന്റെ കഥ തുടങ്ങിയ കൃതികള്‍ക്ക് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1966 മുതല്‍ മലയാള മനോരമ കോഴിക്കോട് പതിപ്പിന്റെ അസോസിയേറ്റ് എഡിറ്ററായിരുന്നു. 23-10-1993-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :