Kunjan Vydyan K.C.

Kunjan Vydyan K.C.

Any

Reading

Problem

Literature

1867-1912

Ochira

Kollam, Nil

Nil

Back

NIL

മലയാള സാഹിത്യകാരനായ കുഞ്ഞന്‍വൈദ്യന്‍ കെ. സി. 1867-ല്‍ ഓച്ചിറയില്‍ ജനിച്ചു. വൈദ്യന്‍, വനംവകുപ്പ് ഉദ്യോഗസ്ഥന്‍, ഹൈസ്കൂള്‍ അധ്യാപകന്‍ എന്നീ നിലകളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. അഹല്യാമോക്ഷം, രുഗ്മിണീ സ്വയംവരം, കുചേലഗോപാലം, ശംബരവധം, വാസവദത്ത എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. 1912-ല്‍ നിര്യാതനായി.

              
Back

  Date updated :