Kunjan Wariar. M

Kunjan Wariar. M

Any

Reading

Problem

Literature

1872-1942

Nil

Other, Nil

Nil

Back

NIL

മലയാള കവിയും അദ്ധ്യാപകനുമായിരുന്ന കുഞ്ഞന്‍ വാരിയര്‍ എം. 19-05-1872-ല്‍ ജനിച്ചു. ദക്ഷിണയാത്ര, ജനകോപദേശം, ശ്രീരാമലഹരി, ഉത്തരയാത്ര, മാനവേദചമ്പു, ദേവീസ്തവമാലിക എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്. തര്‍ക്കശാസ്ത്രവും വൈദ്യവും വശമാക്കിയിരുന്ന ഇദ്ദേഹം അധ്യാപകവൃത്തിയില്‍ നിന്ന് വിരമിച്ച ശേഷം വൈദ്യവൃത്തിയില്‍ ഏര്‍പ്പെട്ടു. 29-11-1942-ല്‍ അന്തരിച്ചു.

              
Back

  Date updated :