Kunjan Menon Koottil

Kunjan Menon Koottil

Any

Reading

Problem

Art / Artist

1850-1928

Thirumandhamkunnu

Malappuram, Nil

Nil

Back

NIL

കുഞ്ഞന്‍ മേനോന്‍, 1850-ല്‍ വള്ളുവനാട്ടിലെ തിരുമാന്ധാംകുന്നില്‍ ജനിച്ച പ്രശസ്ത കഥകളി നടനായിരുന്നു. രാമന്‍ മേനോന്റെ കഥകളി യോഗത്തില്‍ ചേര്‍ന്ന് കത്തിവേഷങ്ങള്‍ അഭിനയിച്ച് പ്രശസ്തനായി. കുറിച്ചി കുഞ്ഞന്‍ പണിക്കര്‍, വണ്ടൂര്‍ കൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരാണ്. 1928-ല്‍ ഇദ്ദേഹം നിര്യാതനായി.

              
Back

  Date updated :