Kunjan Pillai. N

Kunjan Pillai. N

Any

Reading

Problem

Politics

1881-1939

Nil

Trivandrum, Nil

Nil

Back

NIL

ഭരണതന്ത്രജ്ഞനായ കുഞ്ഞന്‍പിള്ള എന്‍. 1881-ല്‍ തിരുവനന്തപുരത്ത് ജനിച്ചു. 1908-ല്‍ തിരുവിതാംകൂര്‍ കൃഷി ഡയറക്ടറായിരുന്നു. ചീഫ് സെക്രട്ടറി, ആക്ടിങ് ദിവാന്‍, എന്‍.എസ്.എസിന്റെ പ്രസിഡന്റ് എന്നീ പദവികള്‍ അലങ്കരിച്ചിരുന്നു. ബാലസാഹിത്യകൃതികളും ശാസ്ത്രഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. നിരവധി ബഹുമതികള്‍ക്ക് അര്‍ഹനായിട്ടുള്ള ഇദ്ദേഹം 1939-ല്‍ അന്തരിച്ചു.

              
Back

  Date updated :