Kunjan Thamban Kodasserry

Kunjan Thamban Kodasserry

Any

Reading

Problem

Literature

1847-1905

Chalakkudi

Trichur, Nil

Nil

Back

NIL

മലയാള സാഹിത്യകാരനായ കുഞ്ഞന്‍ തമ്പാന്‍, കോടശ്ശേരി 1847-ല്‍ ചാലക്കുടിയില്‍ ജനിച്ചു. കല്യാണസൌഗന്ധികം നാടകമാണ് പ്രധാന കൃതി. സംഗമേശശതകം എന്ന മറ്റൊരു കൃതിയും രചിച്ചിരുന്നുവെങ്കിലും ആയത് ഇനിയും കണ്ടുകിട്ടിയിട്ടില്ല. 17-06-1905-ല്‍ ഇദ്ദേഹം നിര്യാതനായി.

              
Back

  Date updated :