Kunjan Panicker Kurichi

Kunjan Panicker Kurichi

Any

Reading

Problem

Art / Artist

1887-1971

Neelamperoor

Alapuzha, Nil

Nil

Back

NIL

പ്രശസ്ത കഥകളിനടന്‍ ആയിരുന്ന കുഞ്ഞന്‍പണിക്കര്‍ 1887-ല്‍ നീലംപേരൂരില്‍ ജനിച്ചു. തിരുവിതാംകൂര്‍ കൊട്ടാരത്തിലെ കഥകളിനടനായിരുന്നു. അപ്പുണ്ണിപ്പൊതുവാള്‍, കൂട്ടില്‍ കുഞ്ഞന്‍മേനോന്‍ എന്നിവരായിരുന്നു ഗുരുക്കന്മാര്‍. പച്ച, കത്തി, മിനുക്കുവേഷങ്ങള്‍ തന്‍മയത്തോടെ അവതരിപ്പിച്ചിരുന്നു. 1965-ല്‍ കേന്ദ്രസംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് ഇദ്ദേഹത്തിന് ലഭിച്ചു. മാങ്കുളം വിഷ്ണു നമ്പൂതിരി, ഓയൂര്‍ കൊച്ചു ഗോവിന്ദപ്പിള്ള, ഹരിപ്പാട് രാമകൃഷ്ണപിള്ള തുടങ്ങിയവര്‍ ശിഷ്യന്‍മാരാണ്. 16-12-1971-ല്‍ ഇദ്ദേഹം നിര്യാതനായി.

              
Back

  Date updated :