Kunjachan P.K.

Kunjachan P.K.

Any

Reading

Problem

Politics

1925-1991

Chengannur

Alapuzha, Nil

Nil

Back

NIL

കുഞ്ഞച്ചന്‍ പി.കെ. 1925-ല്‍ ചെങ്ങന്നൂരില്‍ ജനിച്ചു. രാഷ്ട്രീയപ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം, വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ സ്വാതന്ത്യ്രസമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. കരസേനയില്‍ ക്ളാര്‍ക്ക് ആയിരുന്ന ഇദ്ദേഹം കുറേക്കാലം പുനലൂര്‍ പേപ്പര്‍ മില്ലിലും കെ.എസ്.ആര്‍.ടി.സി.യിലും ജോലി ചെയ്തിരുന്നു. 1965-ല്‍ രാജ്യരക്ഷാനിയമമനുസരിച്ച് ഇദ്ദേഹത്തെ അറസ്റ് ചെയ്തു. അടിയന്തിരാവസ്ഥയില്‍ ഒളിവില്‍ താമസിച്ച് അറസ്റില്‍ നിന്നും രക്ഷപെട്ടു. മാര്‍ക്സിസ്റ് നേതാവും കര്‍ഷകത്തൊഴിലാളി യൂണിയന്റെ ദേശീയ ജനറല്‍സെക്രട്ടറിയും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനും രാജ്യസഭാംഗവുമായിരുന്ന ഇദ്ദേഹം 15-06-1991-ല്‍ അന്തരിച്ചു.

              
Back

  Date updated :