Kunjupillai K.K.

Kunjupillai K.K.

Any

Reading

Problem

Politics

1893-1945

Nil

Alapuzha, Nil

Nil

Back

NIL

കുഞ്ചുപിള്ള കെ.കെ. 04-05-1893-ല്‍ ആലപ്പുഴയില്‍ ജനിച്ചു. സ്വാതന്ത്യ്രസമരഭടനായിരുന്നു. ഹെഡ്മാസ്ററായിരുന്ന ഇദ്ദേഹം പ്ളീഡര്‍ഷിപ്പ് പരീക്ഷ പാസ്സായി അഭിഭാഷകനായി. പിന്നീട് സ്റേറ്റ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. സി.പി. രാമസ്വാമിഅയ്യരുടെ സ്വേച്ഛാധിപത്യത്തിനെതിരെ സമരം നയിച്ച ഇദ്ദേഹത്തിന് പല പ്രാവശ്യം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരികയും സ്വത്തുക്കള്‍ ഗവണ്‍മെന്റ് കണ്ടുകെട്ടുകയും ചെയ്തു. 26-04-1945-ല്‍ അന്തരിച്ചു. ആര്‍.എസ്.പി. നേതാവ് ആയിരുന്ന കെ.കെ. കുമാരപിള്ള ഇദ്ദേഹത്തിന്റെ പുത്രനാണ്.

              
Back

  Date updated :