Kunjupillai. N

Kunjupillai. N

Any

Reading

Problem

Literature

1949-1981

Kavalam

Alapuzha, Nil

Nil

Back

NIL

മലയാള കവി ആയ കുഞ്ചുപിള്ള എന്‍. 1949-ല്‍ കുട്ടനാട്ടിലെ കാവാലത്ത് ജനിച്ചു. ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതുമായിരുന്നു. 27-07-1981-ല്‍ തിരുവനന്തപുരത്ത് വച്ച് ഒരു വാഹനാപകടത്തില്‍ ഇദ്ദേഹം മരണപ്പെട്ടു. മരണശേഷം ഇദ്ദേഹത്തിന്റെ കവിതകള്‍ സമാഹരിച്ച് സുഹൃത്തുക്കള്‍ പുറത്തിറക്കിയ കവിതാസമാഹാരമാണ് ആത്മഹവ്യം. ഇദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഒരു വാര്‍ഷിക പുരസ്കാരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

              
Back

  Date updated :