Kunju Nair Vazhenkada

Kunju Nair Vazhenkada

Any

Reading

Problem

Art / Artist

1908-1981

Vazhenkada

Malappuram, Nil

Nil

Back

NIL

കഥകളിനടനായ കുഞ്ചുനായര്‍ 1908-ല്‍ പഴയ വള്ളുവനാട്ടിലെ വാഴേങ്കടയില്‍ ജനിച്ചു. കോട്ടയം കഥകളിലെ ആദ്യവസാനവേഷക്കാരനായിരുന്നു. കോപ്പന്‍നായര്‍, ഗോവിന്ദപിഷാരടി, രാമുണ്ണി മേനോന്‍ എന്നിവരായിരുന്നു ഗുരുക്കന്‍മാര്‍. 1936-ല്‍ കഥകളി ആചാര്യനായി. ധര്‍മ്മപുത്രന്‍, നളന്‍, കൃപര്‍, പരശുരാമന്‍, ഹനുമാന്‍, ഭീമന്‍, കുചേലന്‍ എന്നീ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കോട്ടയ്ക്കര്‍ നാട്യസംഘം അധ്യാപകന്‍, കലാമണ്ഡലം പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ സേവനം നടത്തി. 1969-ല്‍ രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ചു. 19-02-1981-ല്‍ ഇദ്ദേഹം നിര്യാതനായി.

              
Back

  Date updated :